New Update
/sathyam/media/post_attachments/U7LqFMrEogUeENM8ohsp.jpg)
ആയൂർവേദത്തെ ലോകത്തിന് പരിചയപ്പെടുത്തിയ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റി ഡോ: പി.കെ വാര്യരുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു. തന്റെ ജീവീതം തന്നെ സമൂഹത്തിനായി ഉഴിഞ്ഞു വെച്ച മാതൃക ജീവിതത്തിനുടമയായിരുന്നു. ഡോക്ടർ വാര്യർ എന്നു സമാജം പത്രക്കുറിപ്പിൽ പറഞ്ഞു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us