പുന്നത്തുറ പൂവേലില്‍ പി.എം ചാക്കോ നിര്യാതനായി

author-image
admin
New Update

publive-image

പുന്നത്തുറ: പൂവേലില്‍ പി.എം ചാക്കോ (78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (29.08.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: മേരി ചാക്കോ വളളിച്ചിറ പടിയാനിയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിജി, സജി, സനു, ഷീബ, സന്തോഷ്. മരുമക്കള്‍: ജോസ് തേരംപളളിയില്‍ അയര്‍ക്കുന്നം, എല്‍സ്സമ്മ മുളഞ്ചിറക്കുന്നേല്‍ കട്ടച്ചിറ, പരേതനായ കുഞ്ഞുമോന്‍ കുഴിക്കാട്ടില്‍ ചാമക്കാല, മനോജ് ഊന്നുകല്ലേല്‍ പയ്യാവൂര്‍, ജോജി ബ്ലാന്തവടക്കേതില്‍ ഏറ്റുമാനൂര്‍.

Advertisment
Advertisment