ഫിലിം ഡസ്ക്
Updated On
New Update
പ്രധാനമന്ത്രിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങി ബോളിവുഡ് താരം വിവേക് ഒബ്രോയ്. 'പി.എം നരേന്ദ്രമോദി' എന്ന ബയോപിക് ചിത്രം ഓമങ് കുമാറാണ് സംവിധാനം ചെയ്യുന്നത്.
Advertisment
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളുടെ സംവിധായകനാണ് ഒമങ്. ചിത്രത്തില്‍ മോദിയുടെ ഭാര്യയായി എത്തുന്നത് ബര്‍ക്കയാണ്. ഹിന്ദി സീരിയലുകള്‍ അഭിനയിക്കുന്ന ബര്‍ക്കയുടെ ആദ്യ ഹിന്ദി ചിത്രമായിരിക്കും ഇത്.
ഗുജറാത്ത്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സ്ഥലങ്ങളിലാകും 'പി.എം നരേന്ദ്രമോദി'യുടെ ചിത്രീകരണം നടക്കുക.