'മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു'; തിരുവനന്തപുരത്ത് പൊലീസുകാരന് മര്‍ദ്ദനം

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പേരൂര്‍ക്കട എസ്ഐ നന്ദകൃഷ്ണനെ കുടപ്പനക്കുന്ന് ജംഗ്ഷനിൽ വെച്ച് നാലംഗ സംഘം ആക്രമിക്കുക ആയിരുന്നു.

മാസ്ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം. എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

NEWS
Advertisment