മാലിന്യം നിറഞ്ഞ് പാലക്കാട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാതാ കോവിൽ പരിസരം !

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാതാ കോവിൽ പരിസരം മാലിന്യത്താൽ ദുഷ്ക്കരമായിരിക്കയാണ്. പള്ളിയിൽ ദിവൃബലിക്കെത്തുന്നവരും റോഡിലൂടെ യാത്ര ചെയ്യുന്നവരും മൂക്കുപൊത്തിയാണ് ദുർഗന്ധത്തിൽ നിന്നും രക്ഷപ്പെടുന്നത്. ബാർബർഷാപ്പിലേയും ഹോട്ടലുകളിലേയും ചിക്കൻ കടകളിലേയും മാലിന്യങ്ങൾ ചാക്കിൽ കെട്ടിയാണ് കൊണ്ടു വന്നിട്ടിരിക്കുന്നത്. രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യ oകൊണ്ടു വന്നിടുന്നത്. ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

palakkad news
Advertisment