കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി നീട്ടാനുള്ള സാധ്യതകള്‍ അധികൃതര്‍ പരിശോധിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 2, 2021

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഒരു മാസത്തേക്ക് നീട്ടാനുള്ള സാധ്യതകള്‍ അധികൃതര്‍ പരിശോധിക്കുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍.

എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. രാജ്യത്തെ കൊവിഡ് വ്യാപനം വിലയിരുത്തുമ്പോള്‍ സമയപരിധി നീട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

×