സഖാവ് പി.പി. കൃഷ്ണൻ അനുസ്മരണം പാലക്കാട് ജില്ലാ കമ്മിറ്റി നടത്തി

ജോസ് ചാലക്കൽ
Wednesday, June 24, 2020

പാലക്കാട് : സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും എം.എൽ.എ.യുമായിരുന്ന സ‌ഖാവ് പി.പി. കൃഷ്ണൻ്റെ ഇരുപത്തൊന്നാം ചരമവാർഷിക ദിനത്തിൽ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി.

സി.ഐ.ടി.യു. ജില്ലാ സെട്ടേറി എം.ഹംസ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം ടി.കെ.അച്ചുതൻ അദ്ധ്യക്ഷനായി. ടി.കെ.നൗഷാദ് സ്വാഗതവും എം. ഹരിദാസ് നന്ദിയും പറഞ്ഞു.

×