മലയാള സിനിമയിലെ 'പി.ആർ' വർക്കുകൾ മാഫിയാവത്ക്കരിക്കപ്പെട്ടുവെന്ന് പത്രപ്രവർത്തകൻ പി.ആർ സുമേരൻ 

New Update

publive-image

Advertisment

പാലക്കാട്: മലയാള സിനിമയിലെ 'പി.ആർ' വർക്കുകൾ മാഫിയാ വത്ക്കരിക്കപ്പെട്ടുവെന്ന് പത്രപ്രവർത്തകനും സിനിമ പി.ആർ.ഒയുമായ പി.ആർ സുമേരൻ തുറന്നടിക്കുന്നു. സിനിമാ മേഖലയെ കമ്പളിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ നടപടി വേണം.

മലയാള സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്ന 'പി.ആർ' വർക്കുകൾ അത്ര ശുഭകരമല്ല. സിനിമാ പ്രെമോഷൻ്റെ പേരിൽ സോഷ്യൽ മീഡിയയുടെ സാങ്കേതിക വിദ്യയുടെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്‌. ഇതിലൂടെ സിനിമയും സിനിമാപ്രവർത്തകരും കമ്പളിപ്പിക്കപ്പെടുകയാണെന്ന് പി.ആർ.സുമേരൻ പ്രത്യേക വീഡിയോ അവതരണത്തിലൂടെ
ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കാണാന്‍ : ">//

palakkad news
Advertisment