ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ച കൊണ്ടോട്ടി സ്വദേശിയുടെ സംസ്‌കാരം നാളെ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കൊണ്ടോട്ടി: ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ച കൊണ്ടോട്ടി സ്വദേശിയുടെ സംസ്‌കാരം നാളെ (04/09/2020) വീട്ടുവളപ്പിൽ നടക്കും. നീറ്റാണിമ്മൽ പള്ളിയാളിതൊടി ഭാസ്കരന്റെ മകന്‍ പ്രകാശൻ (54) ആണ്‌ വ്യാഴാഴ്ച (27/08/2020) ദുബായിൽ മരിച്ചത്.

Advertisment

കുഞ്ഞിലക്ഷ്മിയാണ് അമ്മ. ഭാര്യ: അനിത. മക്കൾ: ശ്രുതി, സ്മൃതി, മനീഷ്. സഹോദരങ്ങൾ: ബാബുരാജ്, ബാലകൃഷ്ണൻ, ജലജ, സന്ധ്യ. മരുമക്കൾ: പി കെ ഗിരീഷ് കുമാർ (ഒഴുകൂർ), ബിജു (വിളയിൽ)

Advertisment