New Update
/sathyam/media/post_attachments/MGdmbLMDSuCo8sw9EhEr.jpg)
പാലാ:പ്രണവ് മോഹന്‍ലാലിന്‍റെ ജന്മദിനം ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് പാലാ ഏരിയാ കമ്മിറ്റി വിപുലമായി ആഘോഷിച്ചു.
Advertisment
മധുരത്തോടൊപ്പം ഒരു സുമനസ്സിന്‍റെ സഹകരണത്തോടെ അര്‍ഹതപ്പെട്ട കരങ്ങളിലേക്ക് ഒരു മൊബൈല്‍ ഫോണും എത്തിച്ചു. കഴിഞ്ഞ വര്‍ഷം ഒരു വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരങ്ങള്‍ കൈമാറിയിരുന്നു.
/sathyam/media/post_attachments/SC5CENh3YNeMANMgMIno.jpg)
അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഈ വര്‍ഷവും പ്രിയതാരത്തിന്‍റെ ജന്മദിനത്തെ ആരാധകര്‍ മാതൃകാപരമായി ആഘോഷിച്ചത്. GPMFWO സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പര്‍ അഖില്‍ സി നന്ദന്‍, പാലാ ഏരിയാ കമ്മിറ്റി ഭാരവാഹികളാല്‍ രഞ്ജിത്,ദീപക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us