/sathyam/media/post_attachments/viDjbAvRz75NiZMF1Dt9.jpg)
പാലക്കാട്: പാലക്കാട്ടെ സാമൂഹ്യ പ്രവർത്തന രംഗത്തെ വലിയ സാന്നിധ്യമായിരുന്ന പ്രസാദ്ദ് തൃപ്രയാർ മാസ്റ്ററുടെ നിര്യാണത്തിൽ ജില്ലയിലെ വിവിധ സംഘടനാ നേതാക്കൾ അദ്ദേഹത്തിൻറെ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
വിളയോടി വേണുഗോപാൽ, സന്തോഷ് മലമ്പുഴ, പി എച്ച് കബീർ, എ.കെ സുൽത്താൻ, അഖിലേഷ് കുമാർ, മുഹമ്മദ് മാസ്റ്റർ, സെയ്ത് പറക്കുന്നം, ഹസ്സൻ ഡോ: അനുവറുദ്ധീൻ, അബ്ദുൽ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രസാദ് തൃപ്രയാർ മാസ്റ്റർ അനുസ്മരണയോഗം ഇന്ന് വൈകിട്ട് 3 മണിക്ക് ആധാരം ഭവൻ (പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം) വെച്ച് നടക്കും.