New Update
സ്‌കോക്കി (ചിക്കാഗോ): വെട്ടോല താഴത്തുകുടി വീട്ടിൽ റ്റി പി പൗലോസിന്റെ ഭാര്യ സൂസൻ പൗലോസ് (77) സ്‌കോക്കിയിൽ (ചിക്കാഗോ) നിര്യാതയായി. പരേത കോലഞ്ചേരി കൊഴുമറ്റത്തിൽ പരേതരായ ഐസക്കിന്റെയും അച്ചാമ്മയുടെയും മകളാണ്.
Advertisment
കുഞ്ഞമ്മ, സാറാമ്മ,വത്സ എന്നിവർ സഹോദരങ്ങളാണ്. ചിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗമാണ്.
1976 ൽ അമേരിക്കയിൽ എത്തിയ ഇവർ കുക്ക് കൗണ്ടി ആശുപത്രയിൽ ദീർഘവർഷം നഴ്‌സായി ജോലി ചെയ്തതിനുശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
മക്കൾ: സിബിൾ - സിമി , സെനിൻ - ഷോൺ
സംസ്കാരം 5 നു രാവിലെ 8: 30 -10:00 ന് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ (ചിക്കാഗോ).
വികാരി ഫാ. രാജു ഡാനിയേൽ അറിയിച്ചതാണിത്. കൂടുതൽ വിവരങ്ങൾക്ക് - സെനിൻ പൗലോസ് - 847 323 6312.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us