പി പി ചെറിയാന്‍
Updated On
New Update
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സോക്കര്‍ ടൂര്‍ണമെന്റ് 2019 ഒക്ടോബര്‍ 12ന് ഡാലസ് ക്രൗണ്‍ റോഡിലുള്ള സോക്കര്‍ സോണില്‍ വച്ചു നടക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.
Advertisment
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള ടീമുകളുടെ റജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്. സോക്കര്‍ ടൂര്‍ണമെന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഓസ്റ്റില്‍ സെബാസ്റ്റ്യനെ ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8154944235
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us