ഡാളസ്: മൈ ഡ്രീം എന്റര്‍ടെയ്ന്‍മെന്റ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഏഷ്യാ വേള്‍ഡ് 2019 മത്സരങ്ങള്‍ക്ക് ഡാളസ് വേദിയാകുന്നു. മാര്‍ച്ച് 30ന് ഗ്രാന്റ് സെന്റര്‍ പ്ലാനോയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വുമന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.
/sathyam/media/post_attachments/Uuui3zEoxDzLaqT1U2Dw.jpg)
മിസ്സ് സൗത്ത് ഏ്ഷ്യയ്‌ക്കൊപ്പം, ടീന്‍, മിസ്സിസ്സ്, മിസ്റ്റര്‍ സൗത്ത് ഏഷ്യ വേള്‍ഡ് 2019 വിജയികളേയും തിരഞ്ഞെടുക്കും.
പ്രശസ്ത ഇന്ത്യ മൂവി സ്റ്റാറും, 1994ല്‍ 18-ാം വയസ്സില്‍ മിസ്സ് യൂണിവേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സുഷ്മിതാ സെന്നാണ് സൗന്ദര്യ മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്.
സ്ഥലം: The Grand Center, 300 Chishlom Place, Plano, TX-75075.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
നസ്സീര്‍ സിദ്ധിക്കി-214 837 5055
പൂജാ നാഗ്പാല്‍- 609 954 1782
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us