റാന്നി കരിയാംപ്ലാവ് ചക്കുളത്തുമണ്ണില്‍ ഏലിയാമ്മ മാത്യു നിര്യാതയായി

New Update

ഹൂസ്റ്റണ്‍:  റാന്നി കരിയാംപ്ലാവ് ചക്കുളത്തുമണ്ണില്‍ പരേതനായ സി.ജി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (ഏലിക്കുട്ടി) 84 നിര്യാതയായി.

Advertisment

publive-image

സംസ്ക്കാര ശുശ്രൂഷ മാര്‍ച്ച് 6 വെള്ളിയാഴ്ച രാവിലെ 9.30 ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് പന്ത്രണ്ട് മണിക്ക് കണ്ടന്‍ പേരൂര്‍ സാലേം ബ്രദറന്‍ ചര്‍ച്ച് സെമിത്തേരിയില്‍ മൃതദ്ദേഹം സംസ്ക്കരിക്കും.

മക്കള്‍: മോഹന്‍ ഗ്രേയ്‌സി(ഹൂസ്റ്റണ്‍)
ഓമനപരേതനായ തമ്പിക്കുട്ടി
രാജന്‍സജനി(ഹൂസ്റ്റണ്‍)
ലാലി രാജു(സൗദി അറേബ്യ)
മിനിസാജന്‍(ഹൂസ്റ്റണ്‍.

തല്‍സമയ പ്രക്ഷേപണം - www.shalom

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ജോര്‍ജ് - 919447363863, ജോബിന്‍ - 2815283559 (ഹൂസ്റ്റണ്‍)

Advertisment