പി പി ചെറിയാന്‍
Updated On
New Update
ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും മാര്‍ച്ച് 17 ഞായറാഴ്ച മുതല്‍ കാണാതായ ഇരുപത്തിയൊന്ന് വയസ്സുകാരി അഡിലെയ്ഡ് എവര്‍ ഗ്രീനിനെ കണ്ടെത്താന്‍ ഹൂസ്റ്റണ്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.
Advertisment
/sathyam/media/post_attachments/CwX87ge2GWX30f4yYU1X.jpg)
കറുത്ത വസ്ത്രവും, മുക്കുത്തിയുമായാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു.
ഇവരെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ 832 394 1840, 281 309 9500 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചറിയിക്കുണ മെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us