ഡാളസ് കേരള അസ്സോസിയേഷന്‍ സാംസ്കാരിക സമ്മേളനം ആഗസ്റ്റ് 10ന്. എം എന്‍ കാരശ്ശേരി മുഖ്യാതിഥി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്:  ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സാംസ്ക്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു. ഗാര്‍ലന്റ് ബ്രോ്ഡ് വെയിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ആഗസ്റ്റ് 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന സമ്മേളനത്തില്‍ പ്രമുഖ എഴുത്തുകാരന്‍ മൊഹിയുദ്ദീന്‍ നടുകണ്ടിയില്‍ കാരശ്ശേരി സാഹിത്യവും, അധികാരവും എന്ന വിഷയത്തെ അധികരിച്ചു മുഖ്യ പ്രഭാഷണം നടത്തും.

Advertisment

publive-image

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടതല്‍ വിവരങ്ങള്‍ക്ക്: അനശ്വര്‍ മാമ്പിള്ളി214 977 1335, ജോസന്‍ ജോര്‍ജ് 469 767 3708.

Advertisment