പി പി ചെറിയാന്‍
Updated On
New Update
ഡാളസ്: മാർക്കോ പോളോ വേൾഡ് ഫൌണ്ടേഷൻ സംഘടിപ്പിച്ച വള്ളം കളി മത്സരത്തിൽ ജോർജ് വർഗീസ് (വിജി) നേതൃത്വത്തിൽ ഇരുപത്തി രണ്ടു തുഴച്ചിൽക്കാരുമായി ഇറങ്ങിയ ലൂണ ലെജന്റ്സ് 2019 വര്ഷത്തെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
Advertisment
ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ യുവജന സഖ്യം ടീം അംഗങ്ങൾക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട പരിചയ സമ്പന്നരായവരും ഉൾപ്പെടുന്നതാണ് ലൂണ ലെജന്റ്സ് ടീം. അറുപതിൽ പരം ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ കുറെ വര്ഷങ്ങളായി പങ്കെടുക്കുന്ന ഏക മലയാളി ടീം ആണ് ലൂണ ലെജന്റ്സ്. മാർത്തോമ യുവജന സഖ്യത്തിനുവേണ്ടി ടീംജോബി ജോൺ അറിയിച്ചതാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us