New Update
ന്യൂജേഴ്‌സി: റാന്നി പുതുപ്പറമ്പിൽ പരേതനായ പികെ ജോർജിന്റെയും അച്ചാമ്മ ജോർജിന്റെയും മകൾ അച്ചാമ്മ പീറ്റർ ന്യൂജേഴ്‌സിയിൽ നിര്യാതയായി. കണ്ണത്തുമുറിയിൽ മഴുവഞ്ചേരിയിൽ പരേതനായ സി ഒ പീറ്ററിന്റെ ഭാര്യയാണ് പരേത. ഇമ്മാനുവല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്.
Advertisment
/sathyam/media/post_attachments/p5jEIF8Y1bT57ge9bUP5.jpg)
മക്കൾ:
ജോസഫ് പീറ്റർ -ലിസ്സി ചാക്കോ
എബ്രഹാം പീറ്റർ -മറിയാമ്മ തോമസ്
ജേക്കബ് പീറ്റർ -ബിൻസി ഉതുപ്പാൻ
മനു പീറ്റർ -മേഴ്സി പുന്നൂസ്
വത്സമ്മ പോൾ -പോൾ അബ്രഹാം
സുമ അബ്രഹാം -സജീവ് അബ്രഹാം
(എല്ലാവരും ന്യു ജെഴ്‌സി).
പൊതുദര്‍ശനം: മാർച്ച് 6 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8 വരെ: ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്, 925 ഫിഫ്ത് അവന്യു, റിവര്‍ റിഡ്ജ്, ന്യു ജെഴ്‌സി
സംസ്‌കാര ശുശ്രൂഷ: മാർച്ച് 7 ശനിയാഴ്ച രാവിലെ 9:30: ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്. സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്.
വിവരങ്ങള്‍ക്ക്: 201-315-1481; 201-519-4987
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us