പി പി ചെറിയാന്‍
Updated On
New Update
ഹഡ്‌സണ്‍ (വിസ്‌കോണ്‍സിന്‍): തിരുവല്ല മുട്ടാര്‍ കാഞ്ഞിരപ്പള്ളില്‍ ജോസഫ് കെ. പൗലോസിന്റേയും, ലൂസി പൗലോസിന്റേയും പുത്രി എലിസബത്ത് ഗോലൗട്ട് (ലിസ, 43) വിസ്‌കോണ്‍സിനില്‍ നിര്യാതയായി. റയണ്‍ ഗോലൗട്ടിന്റെ ഭാര്യയാണ്. മക്കള്‍: റിച്ചി, ജോഹാന, അബിഗെയ്ല്‍.
Advertisment
/sathyam/media/post_attachments/dGF4rDDhAHPltc26xYLA.jpg)
പൊതുദര്‍ശനം ഓഗസ്റ്റ് 29-നു വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ ഏഴുവരെ
O’Connell Family Funeral Home
520 South Eleventh Street, Hudson, WI 54016 USA
സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 30-നു വെള്ളിയാഴ്ച രാവിലെ പത്തിനു
Faith Community Church,
777 Carmichael Road, Hudson, WI 54016 USA.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോണ്‍ (586 604 0945).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us