New Update
ഒക്കലഹോമ: അങ്കമാലി വടക്കന്‍ ഡെന്നി ഫിലിപ്പിന്റെ ഭാര്യ ഹാപ്പി ഫിലിപ്പ് (37) ഒക്കലഹോമയില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി അമ്പലത്തറ തോമസ് ബേബിയുടേയും എലിസബത്തിന്റേയും (ലില്ലി) മകളാണ് പരേത.
Advertisment
ഏക സഹോദരന്‍ തോമസ് ജോണ്‍. ഐശയ (5), ലിഡിയ (മൂന്ന് ആഴ്ച) എന്നിവര്‍ മക്കളാണ്. ഒക്കലഹോമ ബ്രദറണ്‍ അസംബ്ലി അംഗമാണ്.
മെമ്മോറിയല്‍ സര്‍വീസ്
മെയ് 10 വെള്ളിവൈകീട്ട് 6.30 മുതല്‍ ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച്, 1101 s.first street : യൂക്കോണ്‍ഒക്കലഹോമ73099.
ഫ്യൂണറല്‍ സര്‍വീസ്
മെയ് 11 ശനിരാവിലെ 10 മുതല്‍, കൗണ്‍സില്‍ റോഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, 2900N- കൗണ്‍സില്‍ റോഡ് ബഥനി. ഒക്കലഹോമ.
ഫ്യൂണറല്‍ ഹോം വിസിറ്റേഷന്‍
മെയ് 10 വെള്ളി രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ, സ്മിത്ത് & ടര്‍ണര്‍ മോര്‍ച്ചറി.
201 ഈസ്റ്റ് മെയ്ന്‍ യൂക്കോണ്‍ഒക്കലഹോമ. തുടര്‍ന്ന് യൂക്കോണ്‍ സെമിട്രിയില്‍ സംസ്ക്കാരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us