പി സി തോമസ്‌കുട്ടി ഡാലസിൽ നിര്യാതനായി

New Update

ഡാലസ്:  റാന്നി കപ്പമാംമൂട്ടിൽ പി സി തോമാസ്‌കുട്ടി 82 (റാന്നി അച്ചായൻ )ഡാളസിൽ നിര്യാതനായി .. ഭാര്യ മേരിക്കുട്ടി തോമസ്.

Advertisment

publive-image

മക്കൾ ;

1 അനി സണ്ണി - സണ്ണി മാത്യു
2 മിനി സാബു -സാബു അബ്രഹാം
3 മനോജ് തോമസ്-ലൗലി തോമസ്
4 ബിനു അബ്രഹാം -എബ്രഹാം ബേബി
(എല്ലാവരും ഡാലസ്)

മെമ്മോറിയൽ സർവീസ്

മാർച്ച് 13 വെള്ളി വൈകീട്ട് 6 :30. നു
സ്ഥലം : ക്രൈസ്റ്റ് ചർച്ച ,1750 ഈസ്റ് എയർപോർട്ട് ഫ്രീവേ ,ഇർവിങ് 75062

ഫ്യൂണറൽ സർവീസ്

മാർച്ച് 14 ശനിയാഴ്ച രവിലെ 9 :30 നു
സ്ഥലം : ക്രൈസ്റ്റ് ചർച്ച ,1750 ഈസ്റ് എയർപോർട്ട് ഫ്രീവേ , ഇർവിങ് 75062
തുടർന്നു ഗ്രാൻഡ് പ്രയറി മെമ്മോറിയൽ ഗാർഡനിൽ
Live-- www.powervisionusa.com

കൂടുതൽ വിവരങ്ങൾക്ക് , സാബു അബ്രഹാം 214 566 5040

Advertisment