സാബു മാത്യു
Updated On
New Update
മ്രാല: പച്ചിക്കര സ്റ്റീഫന്‍ ജോസ് (കൊച്ചേട്ടന്‍ - 86) കാനഡയില്‍ നിര്യാതനായി. സംസ്‌ക്കാരം 07.10.2019 (തിങ്കള്‍) കാനഡയില്‍ സെന്റ് ക്രിസ്റ്റഫേഴ്‌സ് കത്തോലിക് ചര്‍ച്ചില്‍.
Advertisment
/sathyam/media/post_attachments/7JSfVMEToVtUviu62C66.jpg)
ഭാര്യ ലില്ലിക്കുട്ടി ആലപ്പുഴ വാടയില്‍ കുടുംബാംഗം. മക്കള്‍: ലീന, ലാലി, ജീന. മരുമകന്‍: ജോ മാളിയേക്കല്‍ (തൃശ്ശൂര്‍). സഹോദരങ്ങള്‍: പരേതനായ ജോയി, ജോണ്‍ (ബേബി), രാജു. പരേതനുവേണ്ടി തിങ്കളാഴ്‌ച (07.10.2019) രാവിലെ 9.30-ന് മ്രാല സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us