ഹൂസ്റ്റൺ: കീഴ്‌വായ്‌പൂര് വെട്ടശ്ശേരിൽ തോട്ടത്തിമലയിൽ ടി.എം.ഫിലിപ്സ് (85) ഹൂസ്റ്റനിൽ നിര്യാതനായി. പരേതൻ ദീർഘവർഷങ്ങൾ മുംബൈ ബർജെർ പെയിന്റ്‌സിൽ ഉദ്യോഗസ്ഥനായിരുന്നു. മുംബൈ വക്കോല സെന്റ് പോൾസ് സി.എൻ.ഐ മലയാളം ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്.
/sathyam/media/post_attachments/SL2CWbQdXH1g3eOUjYR5.png)
പരേതന്റെ ഭാര്യ അന്നമ്മ ഫിലിപ്സ് കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ കുടുംബാംഗമാണ്.
മക്കൾ: ജെസ്സി ജോർജ്, ജിജി അലക്സ്, ജോളി തോമസ് (എല്ലാവരും ഹൂസ്റ്റൺ) ജാനിസ് എബ്രഹാം (മുംബൈ)
മരുമക്കൾ : പാസ്റ്റർ തോമസ് ജോർജ്, അലക്സ് പാപ്പച്ചൻ, ജീമോൻ റാന്നി
(എല്ലാവരും ഹൂസ്റ്റൺ) എബ്രഹാം തോമസ് (വിജയ് - കുവൈറ്റ്)
പൊതുദർശനം : ഫെബ്രുവരി 3 നു ഞായറാഴ്ച വൈകുന്നേരം 5:30 മുതൽ 8:30 വരെ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ചാപ്പലിൽ ( 1310, N.Main St, Pearland, TX 77581)
സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 4 നു തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ചാപ്പലിൽ, തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്;
അലക്സ് - 617 595 2020
ജീമോൻ റാന്നി - 407 718 4805
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us