ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
ടൊറൊന്റോ: ഈ വർഷത്തെ ഫാമിലി ഡേ യോടനുബന്ധിച്ചു ടൊറൊന്റോ സോഷ്യൽ ക്ലബ് കുടുംബ സംഗമം നടത്തി. ക്ലബ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷ പരിപാടികൾ കുടുംബ ബന്ധങ്ങളുടെ പ്രസക്തി ഉയർത്തികാട്ടുന്നതായിരുന്നു.
Advertisment
/sathyam/media/post_attachments/aHODMyMildGifRZITeFh.jpg)
നിരവധി കലാപരിപാടികളും ,ഫാമിലി ഗെയിംസുകളും പരിപാടികൾക്ക് മിഴിവേകുന്നതായിരുന്നു. മിസ്സിസ്സാഗ നാഷണൽ ബാനെക്‌ട് ഹാളിൽ നടന്ന പരിപാടികൾക്ക് ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ , സെക്രട്ടറി മോൻസി കുന്നുംപുറം , വൈസ് പ്രസിഡന്റ് റിജോ മങ്ങാട്ട് , ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ , ട്രെഷറർ ഷിബു എബ്രഹാം ,പ്രോഗ്രാം കോ ഓഡിനേറ്റേഴ്‌സായ ഷെല്ലി ജോയ് , വരുൺ രാജൻ മുതലായവർ നേതൃത്വം നൽകി.
/sathyam/media/post_attachments/HFXXYLap4MYlfObQ6hSd.jpg)
/sathyam/media/post_attachments/UbE1VSHiYMyeTbaqJotW.jpg)
/sathyam/media/post_attachments/kqt9Yuut2Bowwzvz08rN.jpg)
/sathyam/media/post_attachments/GarLY2Q696PrQMv6eg4e.jpg)
/sathyam/media/post_attachments/S1PWEPD1b5KGNdopi1s8.jpg)
/sathyam/media/post_attachments/hbnncbS5ViCoCOhrifAj.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us