New Update
ബ്രിസ്ബേൻ: കഴിഞ്ഞ പത്ത് വർഷമായി ബ്രിസ്ബെനിൽ പ്രവർത്തിച്ചുവരുന്ന മലയാളി സംഘടനയായ കൈരളി ബ്രിസ്ബെൻ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
Advertisment
വളരെയേറെ ജനകീയ പരിപാടികളുമായി പ്രവർത്തിച്ചു വരുന്ന കൈരളി ബ്രിസ്ബെൻ ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ ഏറെ പ്രശംസ നേടിയ സംഘടനയാണ്. കേരളീയ സംസ്കാരവും തനിമയും കാത്ത് സംരക്ഷിച്ച് കൂടുതൽ ജനപ്രിയ പരിപാടികളുമായി കൈരളി ബ്രിസ്ബെൻ മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us