ജോസ് എം ജോര്‍ജ്ജ്
Updated On
New Update
മെൽബൺ: ജീവകാരുണ്യ സന്നദ്ധ സംഘടനാ രംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ മെൽബൺ ചാപ്റ്റർ നിലവിൽ വരുന്നു. ഒക്ടോബർ 27 ന് ടോട്ടൻ ഹാം ലൈറ്റ് ഫൗണ്ടേഷനിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എം പിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
Advertisment
പ്രശസ്ത പ്രാസംഗികനും ട്രെയിനറുമായ ഡോ.സുലൈമാൻ മേൽ പത്തൂർ ക്ളാസ് നയിക്കുന്നതാണ്. മൾട്ടി കൾചറൽ ഡിപ്പാർട്മെൻറ് പ്രതിനിധിയായി എം.പി.കൗശല്യ വഗേല, ഡിപ്പാർട്മെന്റ് മേയർ, മാരിബിർണോംഗ് സിറ്റി കൗൺസിൽ സാറ കാർട്ടർ,പ്രവാസി മലയാളി സാംസ്കാരിക നായകർ തുടങ്ങിയവർ സംബന്ധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us