/)
വിയന്ന: വിയന്നയിലെ പ്രാതര്‍സ്റ്റേണില്‍ ബസ് ട്രാമിലിടിച്ചതുമൂലം സിറ്റിയിലെ വാഹന ഗതാഗതം ഒരു മണിക്കൂര്‍ സ്തംഭിച്ചു. ഒരു യാത്രക്കാരിക്ക് പരിക്കേറ്റു.
dig
70 വയസുകാരിയായ യാത്രക്കാരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ട്രാം 5 ലാണ് ബസ് ഇടിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് അപകടമുണ്ടായി ഏകദേശം 4.30 വരെ സിറ്റിക്കുള്ളില്‍ ഗതാഗതക്കുരുക്കുണ്ടായി.