New Update
ഡബ്ലിൻ: കേരള രാഷ്ട്രീയത്തിലെ കുലപതിയും ജനാധിപത്യ വിശ്വാസികളുടെ ആരാധ്യനായ നേതാവുമായിരുന്ന കെ എം മാണിസാറിന്റെ പാവന സ്മരണകളിൽ ഇന്ന് അയർലൻഡ് മലയാളികൾ ഒത്തുചേരും.
Advertisment
പമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻ'സ് സ്കൂൾ ഹാളിൽ വൈകിട്ട് 7.30 ന് ചേരുന്ന യോഗത്തിൽ വിവിധ തലങ്ങളിലുള്ളവർ അനുസ്മരണം നടത്തുമെന്ന് കേരള പ്രവാസി കോൺഗ്രസ് എം പ്രസിഡണ്ട് രാജു കുന്നക്കാട്ട്, സെക്രട്ടറി ബിജു പള്ളിക്കര എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക്: സിറിൽ തെങ്ങുംപള്ളിൽ: 0877565559
അലക്സ് വട്ടുകളത്തിൽ : 0877577682
സണ്ണി പാലക്കാതടത്തിൽ : 0894218921.