കുടുംബ ശാക്തീകരണ സെമിനാറിനായി ഒരുങ്ങി ഗാൽവേ മലയാളി സമൂഹം

author-image
admin
Updated On
New Update

- ജിയോ ജേക്കബ്ബ് 

ഗാൽവേ: ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് റവ. ഫാ. ജോസഫ് പുത്തൻപുരക്കൽ (OFM കപ്പുച്ചിൻ) അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്ന് കുടുംബ ശാക്തീകരണ സെമിനാർ ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ 5.45 മുതൽ 9.30 വരെ.

Advertisment

publive-image

സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള ലഘു ഭക്ഷണം (Tea and snacks) ക്രമീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഹോളി ഫാമിലി ദേവാലയത്തിനോട് ചേർന്നുള്ള പാർക്കിംഗ് ഏരിയ ഉപയോഗിക്കേണ്ടതാണ്.

ഫാ.ജോസഫ് പുത്തൻപുരക്കലീന്റെ കാർമ്മികത്വത്തിലുള്ള ദിവ്യബലിയിലേക്കും തുടർന്ന് നടക്കുന്ന സെമിനാറിലേക്കും എല്ലാ വിശ്വാസി സമൂഹംങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അറിയിച്ചു.

Advertisment