ഷിജി ചീരംവേലില്‍
Updated On
New Update
സൂറിച്ച്: സൂറിച്ച് എര്‍ലോയ്സര്‍ പള്ളിയില്‍ സേവനമനുഷ്ടിക്കുന്ന ഫാ. മാര്‍ട്ടിന്‍ പയ്യപ്പള്ളിയുടെ സഹോദര പുത്രി ഗ്ലോറിയ (22) പയ്യപ്പള്ളി വാഹനാപകടത്തില്‍ മരണമടഞ്ഞു.
Advertisment
ഇന്നലെ മംഗലാപുരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരണമടഞ്ഞിരുന്നു. പയ്യപ്പിള്ളി പളങ്കന്‍ ഉതുപ്പാണ് പിതാവ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മാളവന സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ നടക്കും.