യുക്കെ മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടിയ 'ട്യൂണ് ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ.'യുടെ സംഗീതവും നൃത്തവും ഇഴചേരുന്ന "മയൂര ഫെസ്റ്റ് 2018" ഈ വരുന്ന ഏപ്രില്‍ 21ന് നോര്‍ത്താംപ്റ്റന്‍ ഷെയറിലെ, കെറ്ററിംഗില്‍ വെച്ച് നടത്തു൦. TUNE OF ARTS ന്‍റെ അഞ്ചാമത്തെ പരിപാടിയാണ് MAYOORA FEST 2018.
കലാകാരന്‍മാരുടെ സംഗമം സമുന്നയിപ്പിച്ച് നൃത്തസംഗീതകലയുടെ ശാന്തതീരങ്ങള്‍ തലോടുന്ന തിരമാലകളുടെ തൂവല്‍സ്പര്‍ശങ്ങള്‍ ഓരോ കലാകാരന്‍മാരെയും കലാകാരികളെയും തൊട്ടുതലോടിക്കൊണ്ട് നടത്തപ്പെടുന്ന മയൂര ഫെസ്റ്റ് 2018 ഒരു പുത്തന്‍ അനുഭവമാകും.
നൃത്തത്തിനും പാട്ടുകള്‍ക്കുമായിരിക്കും ഈ പരിപാടിയില്‍ കൂടുതല്‍ പ്രധാന്യം നല്കുക. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഇതിന്‍റെ സംഘാടകരുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Sujith Kettering - 07447613216, Pream Northampton - 07711784656, Sudheesh Kettering - 07990646498, Anand Northampton - 07503457419, Sebastain Birmingham - 7828739276. Toni Kettering-07428136547,Titus (Kettering)-07877578165, Ajith Paliath (Sheffield) 07411708055, Biju Nalpat (Kettering) - 07900782351