Advertisment

ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ.ക്കെ.യുടെ 'മയൂര ഫെസ്റ്റ് 2018' ഏപ്രില്‍ 21ന്

യുക്കെ മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടിയ 'ട്യൂണ് ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ.'യുടെ സംഗീതവും നൃത്തവും ഇഴചേരുന്ന "മയൂര ഫെസ്റ്റ് 2018" ഈ വരുന്ന ഏപ്രില്‍ 21ന് നോര്‍ത്താംപ്റ്റന്‍ ഷെയറിലെ, കെറ്ററിംഗില്‍ വെച്ച് നടത്തു൦. TUNE OF ARTS ന്‍റെ അഞ്ചാമത്തെ പരിപാടിയാണ് MAYOORA FEST 2018.

Advertisment

publive-image

കലാകാരന്‍മാരുടെ സംഗമം സമുന്നയിപ്പിച്ച് നൃത്തസംഗീതകലയുടെ ശാന്തതീരങ്ങള്‍ തലോടുന്ന തിരമാലകളുടെ തൂവല്‍സ്പര്‍ശങ്ങള്‍ ഓരോ കലാകാരന്‍മാരെയും കലാകാരികളെയും തൊട്ടുതലോടിക്കൊണ്ട് നടത്തപ്പെടുന്ന മയൂര ഫെസ്റ്റ് 2018 ഒരു പുത്തന്‍ അനുഭവമാകും.

നൃത്തത്തിനും പാട്ടുകള്‍ക്കുമായിരിക്കും ഈ പരിപാടിയില്‍ കൂടുതല്‍ പ്രധാന്യം നല്കുക. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഇതിന്‍റെ സംഘാടകരുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Sujith Kettering - 07447613216, Pream Northampton - 07711784656, Sudheesh Kettering - 07990646498, Anand Northampton - 07503457419, Sebastain Birmingham - 7828739276. Toni Kettering-07428136547,Titus (Kettering)-07877578165, Ajith Paliath (Sheffield) 07411708055, Biju Nalpat (Kettering) - 07900782351  

Advertisment