New Update
യുകെ: യുകെയിൽ കോവിഡ് ബാധിച്ചു മോനിപ്പള്ളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് മോനിപ്പളളി ഇല്ലിയ്ക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിന (62)യാണ് മരിച്ചത്.
Advertisment
ഓക്സ്ഫോഡിൽ നഴ്സായിരുന്നു.