വാറ്റ്ഫോർഡിൽ ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും വെള്ളിയാഴ്ച

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

വാറ്റ്ഫോർഡ്‌ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്തിയൻ ഫെല്ലൊഷിപ്പ്‌ ഒരുക്കുന്ന ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും ഈ വെള്ളിയാഴ്ച 27നു വൈകിട്ടു 6.30 മുതൽ വാറ്റ്ഫോർഡ്‌ റ്റ്രിനിറ്റി ചർച്ചിൽ.

Advertisment

publive-image

18,000 പേർ കൂടുന്ന ബാങ്കളോർ ബേദൽ എ. ജി സഭയിലെ സീനിയർ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉണർവ്വ്‌ യോഗത്തിൽ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം പ്രസ്സംഗിക്കുന്ന പാസ്റ്റർ എം.എ. വറുഗീസ്‌ ദൈവവചനം പ്രസ്സംഗിക്കുകയും രോഗികൾക്കായും, പ്രത്യേകം വിഷയങ്ങൾക്കായും പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനയോട്‌ കടന്നു വന്നു അനുഗ്രഹം/വിടുതൽ പ്രാപിക്കുക.

Advertisment