കൊച്ചിയിലെ ലെ മാരിടൈം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ചുനടന്ന മിസ്സ് കേരള സൗന്ദര്യ മത്സരത്തില്‍ ബിബിയ കക്കാട്ട് മിസ്സ് കേരള ഹെല്‍ത്തി ഹെയര്‍ സമ്മാനാര്‍ഹയായി.
/)
കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരത്തിലധികം വന്ന മത്സരാര്‍ത്ഥികളില്‍ നടന്ന ഓഡിഷനില്‍ 22 പേര്‍ ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ 22 പേരില്‍ നിന്നാണ് മിസ് കേരള ഹെല്‍ത്തി ഹെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
/)
ഷെവലിയാര്‍ കക്കാട്ട് വറുഗീസ് തോമസിന്റെയും സുമ തോമസിന്റെയും മൂത്ത പുത്രിയായ ബിബിയ ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയാണ്.
/)