ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും പാശ്ചാത്യ വിലക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
mahsa_amini_pretsests

ലണ്ടന്‍: നിരവധി ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്കയും ബ്രിട്ടനും ഉപരോധം ഏര്‍പ്പെടുത്തി. മഹ്സ അമീനിയുടെ കസ്ററഡി മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി.

Advertisment

ധാര്‍മിക പൊലീസ് കസ്ററഡിയിലെടുത്ത കുര്‍ദിഷ് ഇറാനിയന്‍ യുവതി മഹ്സ അമീനി മരിച്ചിട്ട് ഇപ്പോള്‍ ഒരു പൂര്‍ത്തിയായി. വാര്‍ഷികത്തിന്റെ തലേന്നാണ് ഉപരോധ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. 

mahsa_amini
Advertisment