ഗള്‍ഫ് ഡസ്ക്
Updated On
New Update
അബൂദാബി: അബൂദാബി കെ എം സി സി ബ്ലാസ്റ്റേഴ്സ് ടീമിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് കാസറകോട് ഉദുമാ മണ്ഡലം പ്രസിഡന്റ് സലാം ആലൂരിന് നല്കി നിർവ്വഹിച്ചു.
Advertisment
ചടങ്ങിൽ കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുൾറഹിമാൻ പൊവ്വൽ ,ഉദുമാ മണ്ഡലം ജനറൽ സെക്രട്ടറി ഷമീം ബേക്കൽ ,മുളിയാർ പഞ്ചായത്ത് കെ എം സി സി വർക്കിംഗ് പ്രസിസന്റ് സെമീർ ബാലനടുക്കം, ഓർഗനൈസിംഗ് സെക്രട്ടറി ഹാഷിം ബെള്ളിപ്പാടി , ട്രഷറർ ഇഖ്ബാൽ ആലൂർ, എന്നിവർ പങ്കെടുത്തു.