ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/2qTYEikdyAOH7zhVVj9C.jpg)
ബഹ്റൈന്‍: ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തില്‍ വീരമൃതൃു വരിച്ച ജവാന്‍മാരുടെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. തുടർന്ന് ലാൽ കെയെർസ് അംഗങ്ങൾ മെഴുകുതിരി കത്തിച്ച് വീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us