ഗള്‍ഫ് ഡസ്ക്
 
                                                    Updated On
                                                
New Update
കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അടൂരോണം 2019 എന്ന പരിപാടി ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ അബ്ലാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കും. പരിപാടിയിൽ സുപ്രസിദ്ധ ചലച്ചിത്ര,സീരിയൽ താരം സാജൻ സൂര്യ മുഖ്യ അതിഥി ആയിരിക്കും.
Advertisment
ഗായകരായ ശ്രീഹരി,ഷെയ്ക്ക എന്നിവർ നയിക്കുന്ന ഗാനമേള,തിരുവാതിര, വഞ്ചിപ്പാട്ട്, വള്ളംകളി, സാസ്കാരിക ഘോഷ യാത്ര, മിമിക്സ്പരേഡ്, ഫിഗർഷോ, ഓണസദ്യ, ഡാൻസ്, ചെണ്ടമേളം, വാട്ടർഡ്രംസ്, നാടകം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us