New Update
കുവൈറ്റ്: റീട്ടെയില്‍ രംഗത്തെ പുതിയ തരംഗമായ കോസ്റ്റോ സ്റ്റോറിന്റെ പുതിയ ബ്രാഞ്ച് മെഹബുളയില്‍ തുറക്കും. മെഹബുള ബ്ലോക്ക് 2 ല്‍ സ്ട്രീറ്റ് 235 ലാണ് പുതിയ കോസ്റ്റോ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോസ്റ്റോ മെഹബുള സ്റ്റോറിന്റെ ഉദ്ഘാടനം 28 ന് ഞായറാഴ്ച വൈകിട്ട് 4.30 ന് നടക്കും.
Advertisment
/sathyam/media/post_attachments/aUbedE97SKGLjgAlbsB0.jpg)
ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെന്തും ഏറ്റവും നിലവാരമുള്ളത്, ഏറ്റവും കുറഞ്ഞ വിലയില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും വിധം ഒരുക്കിയിരിക്കുന്ന റീട്ടെയില്‍ രംഗത്തെ പുതിയ മുന്നേറ്റമുള്ളതാണ് കോസ്റ്റോ സ്റ്റോറുകള്‍.
ഖൈതെയ്‌ന്‍, ഫഹാഹീല്‍ എന്നിവിടങ്ങളിലാണ് കോസ്റ്റോ സ്റ്റോറിന്റെ മറ്റ് ബ്രാഞ്ചുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us