കുവൈത്ത് ഇസ് ലാഹി സെന്‍റര്‍ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഗള്‍ഫ് ഡസ്ക്
Friday, February 14, 2020

കുവൈത്ത്:  ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. എന്‍ജി. ഫിറോസ് ചുങ്കത്തറ (പ്രസിഡന്‍റ്), യഅ്ഖൂബ് വേങ്ങര (വൈ.പ്രസിഡന്‍റ് ), അബ്ദുന്നാസര്‍ മുട്ടില്‍ (ജന. സെക്രട്ടറി), ഫില്‍സര്‍ ഇടിയങ്ങര (ട്രഷറര്‍), മുദ്ദസ്സിര്‍ മാസ്റ്റര്‍ യൂണിവേഴ്സിറ്റി (ഓര്‍ഗനൈസിംഗ് സെക്രട്ടറി),

എന്‍.ബി മുഹമ്മദ് കാസര്‍ഗോഡ് (ദഅ്വ സെക്രട്ടറി), സംജാദ് എറണാംകുളം (ഖ്യു.എല്‍.എസ് സെക്രട്ടറി), അബ്ദുല്‍ കരീം മലപ്പുറം (വെളിച്ചം സെക്രട്ടറി) ഫുആദ് തിരൂര്‍ (ഉംറ സെക്രട്ടറി), അബ്ദുല്‍ അസീസ് സലഫി, റമില്‍ കോഴിക്കോട്, ഫില്‍സര്‍, മുദ്ദസ്സിര്‍, ഫുആദ് (കേന്ദ്ര എക്സിക്യൂട്ടീസ്).

തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍ മനാഫ് മാത്തോട്ടം എന്നിവര്‍ നിയന്ത്രിച്ചു.

×