ഡൽഹിയിൽ സംഘ പരിവാർ നടത്തുന്ന കലാപത്തെ കുവൈത്ത് കെഎംസിസി അപലപിച്ചു

New Update

കുവൈത്ത് സിറ്റി:  ഡൽഹിയിൽ സംഘ പരിവാർ നടത്തുന്ന കലാപത്തെ കുവൈത്ത് കെഎം. സി.സി. ശക്തമായി അപലപിച്ചു.

Advertisment

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് കലാപകാരികൾക്ക് ഒത്താശ ചെയ്യുകയാണെന്നും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment