New Update
Advertisment
കുവൈറ്റ്: ജീവകാരുണ്യ സേവന മേഖലയില്‍ ഒരു പതിറ്റാണ്ട് പിന്നിടുന്ന കൊയിലാണ്ടി മുസ്ലിം ചാരിറ്റബിള്‍ സൊസൈറ്റി (KMCS) കൊയിലാണ്ടിക്കാരായ പ്രവാസി കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു. ഏപ്രില്‍ 5 വെളളിയാഴ്ച വഫ്ര റിസോര്‍ട്ടില്‍ വച്ചാണ് സംഗമം നടന്നത്.