ഗള്‍ഫ് ഡസ്ക്
Updated On
New Update
കുവൈറ്റ്: കുവൈറ്റിലെ സ്വകാര്യ പ്രസ് ഉടമയായിരുന്ന മാടപ്പാട്ട് ഉമ്മര്‍ കുവൈറ്റില്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. 44 വയസായിരുന്നു. ഭാര്യയും ഏക മകളും നാട്ടിലാണ്.
Advertisment
കെ എം സി സി തൃത്താല മണ്ഡലം വൈസ് പ്രസിഡന്റ് ഹംസ മാടപ്പാട്ട് സഹോദരനാണ്. മുമ്പ് ഖത്തറിലും പ്രവാസ ജീവിതം നയിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.