മധുരരാജയെ വരവേൽക്കാൻ ആവേശത്തിമിർപ്പോടെ കുവൈറ്റ് മമ്മൂട്ടി ഫാൻസ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌:  മമ്മൂട്ടി ഫാൻസ്‌ & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ കുവൈറ്റ്‌ ചാപ്റ്റർ, മധുരരാജ സിനിമയുടെ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രശസ്ത ഡയറക്ടർ, ആർട്ടിസ്റ്റുമായ നാദിർഷ പ്രകാശനം ചെയ്തു.

Advertisment

publive-image

കുവൈറ്റ്‌ മമ്മൂട്ടി ഫാൻസ്‌ & വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്‌ മനാഫ് മനു, ഇന്റർനാഷണൽ ജോയിന്റ് സെക്രട്ടറി ജോബിൻ പാലക്കൽ, ജോയിന്റ് സെക്രട്ടറി നിയാസ് മജീദ്, എക്സിക്യൂട്ടീവ് മെംബേർസ് ജിതിൻ ആന്റണി, അൻസാർ, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി എന്നിവർ സന്നിദ്ധരായിരുന്നു.

Advertisment