ഗള്‍ഫ് ഡസ്ക്
Updated On
New Update
കുവൈറ്റ്: പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി അസൈൻ മതലേരി (52) ആണ് മരിച്ചത്.
Advertisment
കെ കെ എം എ ഫർവാനിയ ബ്രാഞ്ച് അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തി.