/sathyam/media/post_attachments/KK4ezv1zgM44FzySHFji.jpg)
കുവൈറ്റ്: കാസറഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്തു കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങൾക്കു ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായധനം ഒഐസിസി കുവൈറ്റ് കേന്ദ്ര കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർൻറെ നേതൃത്വത്തിൽ അവരുടെ കുടുംബത്തിന് നേരിട്ട് കൈമാറി.
/sathyam/media/post_attachments/6jeKUToShhkc5GqOcFGN.jpg)
ഒഐസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി മെമ്പർമാരും പ്രാദേശികകോൺഗ്രസ്സ് നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
/sathyam/media/post_attachments/RXSECtg5KDVdRHGajIvz.jpg)