ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: പൊസോട്ട് മഹല്ല് യൂത്ത് വിങ് ആദ്യ യോഗം സൽവയിൽ സെൻട്രൽ കമ്മിറ്റി അഡ്വൈസർ ആസിഫ് പൊസോട്ട് അധ്യക്ഷതയിൽ 23 മാർച്ച് 2019 യോഗം ചേർന്നു.
Advertisment
മെമ്പർഷിപ് അപ്ലിക്കേഷൻ ഫോം സലീം പൊസോട്ട് ഇക്ബാൽ ബി എസ് നൽകി ഉൽഘാടനം ചെയ്തു.
11 അംഗം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു:
അബ്ദുൽ സലിം (പ്രസിഡന്റ്) ഇക്ബാൽ ബി എസ് (വൈസ്) സിദ്ദീഖ് (സെക്രട്ടറി) ഫാറൂഖ് എം എസ് (ജോയിന്റ്) ബി എസ് ഇബ്രാഹിം (ട്രെസർ) എക്യൂട്ടീവ് മെംബേർസ്: അബ്ദുൽ റസാഖ്, മൂസ കുഞ്ഞി, മുഹമ്മദ് ഹുസൈൻ, അഹ്മദ് കബീർ, മുഹമ്മദ് മൗസിന്, ഹാരിസ് പൊസോട്ട്.