യുവകലാസാഹിതി ഖത്തർ ഈണം 2019 വര്‍ണ്ണാഭമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  യുവകലാസാഹിതി ഖത്തറിന്റെ ഈ വർഷത്തെ ഈദ് ഓണം ആഘോഷമായ ഈണം 2019 സയ്തൂൻ റെസ്റ്റോറന്റിൽ വെച്ച് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളോടെ സമാപിച്ചു.  സത്യൻ മൊകേരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇബ്രൂ ഇബ്രാഹിം, കെ ഇ ലാലു, സെറിൻ കക്കത്ത്, അജിത്ത് പിള്ള എന്നിവർ നേതൃത്വം നൽകി.

Advertisment

publive-image

ഷാനവാസ് തവയിൽ, രാഗേഷ് കുമാർ, ഷാന ലാലു, ശ്രീജ രഘുനാഥ് എന്നിവർ ആശംസകൾ നേർന്നു. പൂക്കളം, മഹാബലിയുടെ വരവ്, തിരുവാതിരക്കളി, ഒപ്പന, വടം വലി, വള്ളപ്പാട്ട്, ഗാനമേള, ബാലവേദി കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, ഓണ സദ്യയും ഈ പരിപാടിക്കു മാറ്റ് കൂട്ടി.

publive-image

publive-image

publive-image

 

Advertisment